'ന്നാ താന്‍ കേസ് കൊട്' വിജയാഘോഷം,അച്ഛനും മകനും ഒന്നിച്ചൊരു ഡാന്‍സ്, കുസൃതികളുമായി ഇസഹാക്ക്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (14:38 IST)
കുഞ്ചാക്കോ ബോബന്റെ 50 കോടി ക്ലബ്ബില്‍ കയറിയ ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിട്ട സിനിമ ഒ.ടി.ടിയിലും ഹിറ്റായി മാറിയിരുന്നു.ഇപ്പോഴിതാ അമ്പത് ദിവസം പിന്നിട്ടതിന്റെ ആഘോഷം വീട്ടില്‍ നിന്ന് തുടങ്ങിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. അച്ഛനൊപ്പം മകന്‍ ഇസഹാക്കും കൂടി.

അച്ഛനും മകനും ഒന്നിച്ച രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 'ദേവദൂതര്‍ പാടി' എന്ന ഗാനത്തിന് ചുവടെ വയ്ക്കുന്ന ചാക്കോച്ചനെയും ഒപ്പം കൂടുന്ന ഇസഹാക്കിനെയും വീഡിയോയില്‍ കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :