അന്ന് മമ്മൂട്ടിയും സുരേഷ് ഗോപിയും, ഇന്ന് ദുല്‍ഖറും ഗോകുലും, 'കിംഗ് ഓഫ് കൊത്ത' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (07:50 IST)
ദുല്‍ഖര്‍ സല്‍മാനും ഗോകുല്‍ സുരേഷും ഒന്നിക്കുന്നു.ചിത്രീകരണം തമിഴ്‌നാട്ടില്‍ പുരോഗമിക്കുന്നു.ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒരു ആക്ഷന്‍ എന്റെര്‍റ്റൈനെറാണ്. ഗോകുല്‍ സുരേഷിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :