അനുബന്ധ വാര്‍ത്തകള്‍
- ദുല്‍ഖര്‍ സല്‍മാന്‍ കോവിഡ്; ആരോഗ്യനില ആരാധകരെ അറിയിച്ച് താരം
- ദുല്‍ഖറിന്റേയും മഖ്ബൂലിന്റേയും പേരിനൊപ്പം 'സല്‍മാന്‍' വന്നത് എങ്ങനെ? ആ പേര് നിര്‍ദേശിച്ചത് മമ്മൂട്ടി !
- 'കുറുപ്പ്' സിനിമയിലെ ആരും കാണാത്ത പിന്നാമ്പുറ കാഴ്ചകള്‍, വീഡിയോ കാണാം
- വാപ്പച്ചിയോളം പ്രതിഫലം വാങ്ങുന്ന ചാലു ! ദുല്‍ഖറിന്റെ പ്രതിഫലം അതിവേഗം ഉയരുന്നു
- കോമഡി റോളില്‍ തിളങ്ങാന്‍ ദുല്‍ഖര്‍ സല്‍മാന്‍, വീണ്ടും സംവിധായകനായി സൗബിന്, ചിത്രീകരണം ഉടന്‍
കോവിഡ് ബാധിതനായ ദുല്‍ഖര്‍ സല്‍മാന്റെ ആരോഗ്യനില ഇപ്പോള്‍ എങ്ങനെ?
തന്റെ കോവിഡ് സ്ഥിതി ആരാധകരെ അറിയിച്ച് സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍. നേരിയ പനിയും ശരീരവേദനയും മാത്രമാണ് തനിക്കുള്ളതെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും നിലവില്‍ ഇല്ലെന്നും ദുല്‍ഖര്‍ ആരാധകരെ അറിയിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് ദുല്‍ഖര്‍ ആവശ്യപ്പെട്ടു. കൊച്ചിയിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. മഹാമാരി അവസാനിച്ചിട്ടില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ദുല്‍ഖര്‍ പറഞ്ഞു.