അനുബന്ധ വാര്‍ത്തകള്‍
- നായകന്മാരായി പ്രണവും കാളിദാസ് ജയറാമും, നായിക നസ്രിയ
- പ്രണവ് മോഹന്‍ലാലിനൊപ്പം ആദ്യമായി കാളിദാസ് ജയറാം, നായിക നസ്രിയ ?
- അച്ഛച്ഛനെയോ നാനിയെയോ കണ്ടോ? ഹൃദയസ്പര്‍ശിയായ കുറിപ്പുമായി അലംകൃത
- മാസ്റ്ററിന്റെ വൻ വിജയത്തിന് ശേഷം വിജയ്-ലോകേഷ് ചിത്രമൊരുങ്ങുന്നു?
- ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ കൂട്ടുകാരി, മമ്മൂട്ടി ചിത്രത്തിലെ കോസ്റ്റ്യൂം ഡിസൈനര്‍; അക്ഷയ പ്രേംനാഥിന്റെ ജീവിതം അറിയുമോ?
നസ്രിയയുടെ 'ആഹാ സുന്ദര', റൊമാന്റിക് നായകനായി നാനി,ടീസര്‍
നാനി നായകന് ആകുന്ന തെലുങ്കു ചിത്രമായ അന്റെ സുന്ദരനികി റിലീസിനൊരുങ്ങുന്നു. നസ്രിയയ്ക്കൊപ്പം നടന് ഒന്നിക്കുന്ന ചിത്രത്തിലെ മലയാള പതിപ്പിന്റെ പേര് ആഹാ സുന്ദര എന്നാണ്.മൈത്രി മൂവീസിന്റെ ബാനറില്‍ വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ ഏപ്രില്‍ 20ന് എത്തും.
വിവേക് സാഗര്‍ സംഗീതം നല്കിയ ആഹാ സുന്ദരയിലെ ഗാനം ശ്രദ്ധനേടിയിരുന്നു. ജൂണ്‍ 10 ന് മൂന്ന് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.
നികേത് ബൊമ്മി ഛായാഗ്രഹണവും രവിതേജ ഗിരിജല എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.