1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress Sheela original name

ക്ലാര ഒരു സിനിമാ നടിക്ക് ചേരുന്ന പേരല്ല; ഷീല എന്ന പേര് സ്വീകരിച്ച് താരം

Sheela
മലയാളികളുടെ പ്രിയ നടിയാണ് ഷീല. പ്രേംനസീര്‍ മുതല്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ഷീല അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും ഷീല സിനിമയില്‍ സജീവമാണ്. ക്ലാര എന്നാണ് ഷീലയുടെ യഥാര്‍ഥ പേര്. ഒരു സിനിമാ നടിക്ക് ക്ലാര എന്ന പേര് ചേരില്ലെന്ന് പറഞ്ഞ് താരം തന്നെയാണ് പേര് മാറ്റിയത്. ഷീല എന്ന പേര് സ്വന്തം താല്‍പര്യത്തിനനുസരിച്ച് തന്നെയാണ് താരം സ്വീകരിച്ചത്. 
 
അടുത്ത ലേഖനം
കാത്തിരിപ്പ് അവസാനിച്ചു,ആര്‍ആര്‍ആര്‍ ബിഗ് സ്‌ക്രീനിലേക്ക്, റിലീസ് ഡേറ്റ്