കാത്തിരിപ്പ് അവസാനിച്ചു,ആര്‍ആര്‍ആര്‍ ബിഗ് സ്‌ക്രീനിലേക്ക്, റിലീസ് ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (17:15 IST)

ജനുവരി ഏഴിന് റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു രാജമൗലിയുടെ ആര്‍ആര്‍ആര്‍. ഇപ്പോഴിതാ പുതിയ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു.ചിത്രം മാര്‍ച്ച് 25 നാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നിര്‍മ്മാതാക്കള്‍ രണ്ട് തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. 2022 മാര്‍ച്ച് 18 അല്ലെങ്കില്‍ 2022 ഏപ്രില്‍ 28ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കാനായിരുന്നു ശ്രമം. എന്തായാലും അതെല്ലാം മാറ്റി മാര്‍ച്ച് 25 തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :