അനുബന്ധ വാര്‍ത്തകള്‍
- 11 ഭാഷകള്‍ അറിയുന്ന ഇന്ത്യയിലെ ഏക നടി ? അസിന്‍ ചില്ലറക്കാരിയല്ല, ഞെട്ടി ആരാധകര്‍
- വെറും അസിന്‍ അല്ല അസിന്‍ മേരി; തനി മലയാളി, കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുമ്പോള്‍ പ്രായം വെറും 15
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന രജീഷ വിജയന്റെ പ്രായം എത്രയെന്നറിയാമോ ?
- വീണ്ടും ചൂടന്‍ ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരം ജാനകി സുധീര്‍, വൈറലായി ചിത്രങ്ങള്‍
- 'പട്ടാളം' സിനിമ പൊളിഞ്ഞത് മമ്മൂട്ടിയെ നിരാശപ്പെടുത്തി; മെഗാസ്റ്റാറിനോട് മിണ്ടാതെ ലാല്‍ ജോസ് !
നടി അസിന്റെ മകള്‍ വലുതായി, പുതിയ ചിത്രങ്ങളുമായി നടി
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും വീട്ടിലെ ചില വിശേഷങ്ങള്‍ നടി അസിന്‍ പങ്കിടാറുണ്ട്. 7 വര്‍ഷത്തോളമായി താരം ഒരു സിനിമ ചെയ്തിട്ട്. 14 വര്‍ഷത്തോളം നീണ്ടുനിന്ന കരിയറില്‍ ആരാധകര്‍ക്ക് എന്നും ഓര്‍ത്തുവയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങളെയാണ് നടി സമ്മാനിച്ചിട്ടുള്ളത്.
മകളുടെ പുതിയ ചിത്രങ്ങളുമായി അസിന്‍. നാലര വയസുകാരിയായ കുഞ്ഞിന്റെ പുതിയ ചിത്രങ്ങള്‍ കാണാം.
അറിന്‍ റായിന്‍ എന്നാണ് മകളുടെ പേര്.