എന്റെ ആ ഹീറോ ആയിരുന്നു ആ മനുഷ്യന്‍:ലാല്‍ ജോസ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 15 ജൂലൈ 2022 (14:56 IST)
അയാളും ഞാനും തമ്മില്‍ എന്ന ലാല്‍ ജോസ് ചിത്രത്തില്‍ നടന്‍ അന്തരിച്ച നടന്‍ പ്രതാപ് പോത്തനും അഭിനയിച്ചിരുന്നു. അദ്ദേഹവുമായുള്ള ബന്ധം കൗമാരകാലത്ത് തുടങ്ങിയതാണെന്നും തന്റെ ആ ഹീറോ ആയിരുന്നു ആ മനുഷ്യനെന്നും ലാല്‍ ജോസ് കുറിക്കുന്നു.

ലാല്‍ ജോസിന്റെ വാക്കുകള്‍

അയാളും ഞാനും തമ്മിലുളള ബന്ധം എന്റെ കൗമാരകാലത്ത് തുടങ്ങിയതാണ്. ചെറുപ്പത്തിന്റെ ചിതറലുകളുളള എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യന്‍. അയാള്‍ പിന്നീട് എന്റെ സിനിമയില്‍ ഡോക്ടര്‍ സാമുവലായി എന്നത് സ്വപ്നം പോലെ മനോഹരമായ ഒരു അനുഭവം. ഇന്ന് വെളുപ്പിന് അയാള്‍ പോയി..നിരവധി നല്ലോര്‍മ്മകള്‍ ബാക്കിവച്ച്





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :