ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന രജീഷ വിജയന്റെ പ്രായം എത്രയെന്നറിയാമോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 15 ജൂലൈ 2022 (10:36 IST)
രജീഷ വിജയന്‍ ഉയരങ്ങളിലേക്ക് നടന്നു നീങ്ങുകയാണ്. നിരവധി ചിത്രങ്ങളാണ് നടിയുടെതായി ഇനി വരാനുള്ളത്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്.15 ജൂലൈ 1991ന് ജനിച്ച നടിക്ക് 31 വയസ്സ് പ്രായമുണ്ട്.A post shared by Rajisha Vijayan (@rajishavijayan)

രജീഷ വിജയന്‍ സിനിമയിലെത്തി ആറുവര്‍ഷം പിന്നിടുന്നു. ആദ്യമായി അഭിനയിച്ച 'അനുരാഗ കരിക്കിന്‍ വെള്ളം' തന്നെ നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറി.ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആറാം വാര്‍ഷികം ജൂലൈ ഏഴിന് നടി ആഘോഷിച്ചിരുന്നു.
രജീഷ വിജയന്റെ സിനിമകളാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :