1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actor rafi getting married

സീരിയൽ താരം റാഫി വിവാഹിതനാകുന്നു, വധു ടിക്‌ടോക്ക് താരം മഹീന

ചക്കപ്പഴം
സീരിയൽ താരം റാഫി വിവാഹിതനാകുന്നു. ടിക്‌ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായ മഹീനയാണ് വധു. ഫെബ്രുവരി 28നാണ് ഇരുവരുടെയും വിവാഹം. സേവ് ദ ഡേറ്റ് ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ജൂലൈ നാലിനായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

അടുത്ത ലേഖനം
'ചിന്ന രാജ',ആദിവാസിലെ ഗാനം, വീഡിയോ