നടി രശ്മികയുമായുളള വിവാഹം, വാര്‍ത്തകളില്‍ പ്രതികരിച്ച് വിജയ് ദേവരകൊണ്ട

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 22 ഫെബ്രുവരി 2022 (11:59 IST)

കഴിഞ്ഞദിവസം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വര്‍ഷം തന്നെ താര വിവാഹം ഉണ്ടാകും എന്നാണ് പറഞ്ഞത്. ഇപ്പോഴിതാ വാര്‍ത്തകളോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട.

'പതിവുപോലെ വിഡ്ഢിത്തം' എന്നാണ് നടന്‍ ട്വീറ്റ് ചെയ്തത്.

ഗീതാ ?ഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇരുവരും താരങ്ങളായി മാറിയത്.


'ഗുഡ്‌ബൈ' എന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് രശ്മിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :