അനുബന്ധ വാര്‍ത്തകള്‍
- മമ്തയും ധ്രുവനും തിരക്കിലാണ്, 'ജനഗണമന' റിലീസിനൊരുങ്ങുന്നു
- 'കടുവ' ഉടനെത്തും, സൂചന നല്കി സംവിധായകന് ഷാജി കൈലാസ്
- സംവിധായകന്റെ ആഗ്രഹം, രണ്ടാഴ്ചയ്ക്കുള്ളില്‍ 10 മില്യണ്‍ കാഴ്ചക്കാര്‍,ജനഗണമന ട്രെയിലര്‍ തരംഗമാകുന്നു
- ഉത്സവപ്പറമ്പിലെ തല്ല്, ആക്ഷനില്‍ തിളങ്ങാന്‍ പൃഥ്വിരാജ്, 'കടുവ' റിലീസിനൊരുങ്ങുന്നു
- പൃഥ്വിരാജ് സഹാറാ മരുഭൂമിയില്‍, ഇനി ആടുജീവിതം ടീമിനൊപ്പം, വീഡിയോ
സഹാറ മരുഭൂമിയില്‍ നിന്ന് റോക്കി ഭായിയുടെ ഡയലോഗ് പറഞ്ഞ് പൃഥ്വിരാജ്, 'ആടുജീവിതം' ഒരുങ്ങുന്നു
ബ്ലെസ്സിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആടുജീവിതം തിരക്കിലാണ് പൃഥ്വിരാജ്. സിനിമയുടെ വിശേഷങ്ങളുമായി നടന്‍ എത്തി.കെജിഎഫ്-2 വിലെ യാഷിന്റെ ഡയലോഗിന് അനുസ്മരിച്ചുകൊണ്ടുള്ള പൃഥ്വിയുടെ കുറിപ്പ്.
റോക്കി ഭായി പറയുന്ന 'വയലന്‍സ്.. വയലന്‍സ്' ഓര്‍മ്മിപ്പിക്കുംവിധം പൃഥ്വിരാജ് 'നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട് എന്ന് കുറിച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.സഹാറ മരുഭൂമിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.
'നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്, എനിക്ക് നൈറ്റ് ഷൂട്ട് ഇഷ്ടമല്ല, ഞാനത് ഒഴിവാക്കും. പക്ഷേ മിസ്റ്റര്‍ ബ്ലസ്സിക്ക് അതാണ് ഇഷ്ടം. അതുകൊണ്ട് എനിക്കും അത് ഒഴിവാക്കാനാകില്ല'- എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.