അനുബന്ധ വാര്‍ത്തകള്‍
- ജനഗണമനയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍, പൃഥ്വിരാജ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്
- അല്ലു അര്ജുന് പിഴയിട്ട് പോലീസ്,ട്രാഫിക് നിയമം തെറ്റിച്ച് നടന്‍
- 'ദിസ് ഈസ് മൈ എന്റ്റര്‍റ്റേന്‍മന്റ്റ്',ആട് 2 ലെ ഡ്യൂഡ് വീണ്ടും, വീഡിയോ
- ചലനമുണ്ടാക്കാതെ മമ്മൂട്ടിയുടെ ബിഗ് ബി, അന്ന് കണ്ടത് തലയുടെ വിളയാട്ടം; 2007 വിഷുവിന് ബോക്സ്ഓഫീസ് വിന്നറായത് മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ശ്രീനിവാസന്റെ പ്രായം അറിയുമോ? മോഹന്‍ലാലിനേക്കാളും പ്രായമുണ്ട് താരത്തിന് !
ഉത്സവപ്പറമ്പിലെ തല്ല്, ആക്ഷനില്‍ തിളങ്ങാന്‍ പൃഥ്വിരാജ്, 'കടുവ' റിലീസിനൊരുങ്ങുന്നു
ആക്ഷന്‍ രംഗങ്ങള്‍ നിരവധിയുണ്ട് പൃഥ്വിരാജിന്റെ കടുവയില്‍. പുറത്തുവന്ന ടീസര്‍ അതിനുള്ള സൂചന നല്‍കി കഴിഞ്ഞു. ഇപ്പോഴിതാ നിര്‍മ്മാതാക്കള്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ഉത്സവത്തിനിടെ എതിരാളികളുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുന്ന നായകകഥാപാത്രത്തെയാണ് കാണാനാകുന്നത്.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. വൈകാതെ തന്നെ സിനിമയ്ക്ക് റിലീസ് ഉണ്ടാകും.
പൃഥ്വിരാജ് ആടുജീവിതം ടീമിനൊപ്പം ചേര്‍ന്നു. സഹാറാ മരുഭൂമിയില്‍ നിന്നുള്ള വീഡിയോ പൃഥ്വിരാജ് ഈയടുത്ത് പങ്കുവെച്ചിരുന്നു.മാര്‍ച്ച് 31നാണ് നടന്‍ അള്‍ജീരിയയിലേക്ക് പോയത്.
അള്‍ജീരിയയില്‍ 40 ദിവസത്തോളം ചിത്രീകരണം ബാക്കി ആണെന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ജൂണ്‍ മാസത്തോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമേ പൃഥ്വിരാജ് തിരിച്ചെത്തുകയുള്ളൂ.