1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Crime

ജോലിയിലെ കഷ്ടകാലം മാറാൻ ദുർമന്ത്രവാദം, നാലുവയസുകാരിയെ കഴുത്തറുത്ത് ബലി നൽകി അയൽവാസിയായ വീട്ടമ്മ

വാർത്തം ക്രൈം കൊലപാതകം
ചെന്നൈ: ദുർമന്ത്രവാദത്തിന്റെ പേരിൽ അയൽ‌വാസിയായ വീട്ടമ്മ നാലുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെന്നൈയിലെ പുതുക്കോട്ടയിലാണ് പെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ 47കാരിയാ‍യ ചിന്നപ്പിള്ളൈ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.
 
പുതുക്കോട്ടയിലെ വെള്ളസാമി-മുരുഗായി ദമ്പതികളുടെ മകൾ ശാലിനിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 25നായിരുന്നു. ശാലിനിയെ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളിയെ കണ്ടെത്തിയത്. ജോലിയിലെ കഷ്ടകാലം മാറുന്നതിനായി പെൺകുട്ടിയെ ബലിനൽകിയതാണെന്ന് ചിന്നപ്പിള്ളൈ പൊലീസിനോട് സമ്മതിച്ചു. 
About Writer
Sumeesh
അടുത്ത ലേഖനം
ബാലഭാസ്കറിന്റെ മരണത്തില്‍ കള്ളം പറയുന്നതാര് ?; പുതിയ നീക്കവുമായി പൊലീസ്