അനുബന്ധ വാര്‍ത്തകള്‍
- 'ആദ്യം കോഹ്ലിയെ പിടിച്ചുകെട്ടാനുള്ള പ്ലാൻ തയ്യാറാക്കണം, ബുമ്രയും ഷമിയും അപകടകാരികൾ'
- ഇന്ത്യ നിങ്ങൾക്ക് വലിയ വെല്ലുവിളിയുയർത്തും: ഓസീസ് ടീമിന് മുന്നറിയിപ്പുമായി ഗംഭീർ
- മൂന്ന് മാസം സമയം മതി, മൂന്ന് രഞ്ജി ട്രോഫി മത്സരവും, റൺസ് എടുക്കുന്നത് എങ്ങനെയെന്ന് ഞാൻ കാട്ടിത്തരാം: ഗാംഗുലി
- യുഎഇ അറ്റാഷെയുടെ ഗൺമാനെ കാണാനില്ല, സ്വർണം പിടികൂടിയ ദിവസം ഉൾപ്പടെ സ്വപ്ന നിരവധി തവണ ഗൺമാനെ വിളിച്ചിരുന്നു
- ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കി, അറ്റാഷെയെ ചോദ്യം ചെയ്യണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ യുഎഇ
ഐപിഎല്ലിനുള്ള തയ്യാറെടുപ്പ് തുടങ്ങി യുഎഇ, ഐസിസിയുടെ പ്രഖ്യാപനത്തിന് കാത്ത് ബിസിസിഐ
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹ്ചര്യത്തിൽ ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ നടക്കാനുള്ള സാധ്യതകൾ മങ്ങുന്നു. മാർച്ച് മാസത്തിൽ നടക്കേണ്ടിയിരുന്ന ഐപിഎൽ മത്സരങ്ങൾ കൊവിഡ് വ്യാപനം മൂലമാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയത്. അതേസമയം ഐ.പി.എല്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലാന്‍ഡ്, യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഐ.പി.എല്ലിനായുള്ള തയ്യാറെടുപ്പുകള്‍ യു.എ.ഇ തുടങ്ങിയതായാണ് പുതിയ റിപ്പോർട്ടുകൾ.
അതേസമയം ഐപിഎൽ എപ്പോൾ നടത്തണമെന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെയും ഒരു തീർമാനത്തിൽ എത്തിയിട്ടില്ല. ടി20 ലോകകപ്പ് ഐസിസി മാറ്റിവെക്കുകയാണെങ്കിൽ ആ സമയത്ത് മറ്റേതെങ്കിലും ഒരു രാജ്യത്ത് ഐപിഎൽ സംഘടിപ്പിക്കാനാണ് നിലവിൽ സാധ്യത.അതിനാൽ തന്നെ ബിസിസിഐയുടെ തീരുമാനത്തിനായുള്ള കാത്തിരിപ്പിലാണ് ബിസിസിഐ.
ഇതിനു മുമ്പ് 2009- ലും 2014- ലുമാണ് ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനേ തുടര്‍ന്നായിരുന്നു