1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. T20 World Cup 2024 Semi Final Line Up

T20 World Cup 2024, Semi Final Line Up: ട്വന്റി 20 ലോകകപ്പ് കലാശക്കൊട്ടിലേക്ക്; സെമി ഫൈനല്‍ മത്സരങ്ങള്‍ എപ്പോള്‍?

ജൂണ്‍ 29 ശനിയാഴ്ചയാണ് ഫൈനല്‍

India vs Australia match in T20 World Cup 2024
T20 World Cup 2024, Semi Final Line Up: ട്വന്റി 20 ലോകകപ്പിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ മുതല്‍. ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഫ്ഘാനിസ്ഥാനും രണ്ടാം സെമിയില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടുമാണ് എതിരാളികള്‍. അഫ്ഘാനിസ്ഥാന്‍ ആദ്യമായാണ് ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ കളിക്കുന്നത്. 
 
സെമി ഫൈനല്‍ മത്സരങ്ങള്‍ 
 
ഒന്നാം സെമി - ദക്ഷിണാഫ്രിക്ക vs അഫ്ഘാനിസ്ഥാന്‍ - ജൂണ്‍ 26 ബുധന്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍ - തറൗബ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ 
 
രണ്ടാം സെമി - ഇന്ത്യ vs ഇംഗ്ലണ്ട് - ജൂണ്‍ 27 വ്യാഴം ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍ - ഗയാന നാഷണല്‍ സ്റ്റേഡിയത്തില്‍ 
 
ജൂണ്‍ 29 ശനിയാഴ്ചയാണ് ഫൈനല്‍. ബ്രിഡ്ജ്ടൗണിലാണ് ഫൈനല്‍ മത്സരം നടക്കുക. 
 
ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് സെമി ഫൈനലില്‍ എത്തിയിരിക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
എല്ലാം കഴിഞ്ഞ് ആസ്വദിക്കാമെന്ന് വെച്ചാൽ കളി അഫ്ഗാൻ കൊണ്ടുപോകും, ബംഗ്ലാദേശിനും ഓസീസിനും ഷിബുദിനം