1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Hardik Pandya fined

ഹാര്‍ദിക് പാണ്ഡ്യക്ക് 12 ലക്ഷം രൂപ പിഴ

Hardik Pandya fined
ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് 12 ലക്ഷം രൂപ പിഴയിട്ട് ഐപിഎല്‍ കമ്മിറ്റി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഹാര്‍ദിക്കിന് പിഴയിട്ടത്. ഈ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ചുമത്തപ്പെടുന്ന മൂന്നാമത്തെ നായകനാണ് ഹാര്‍ദിക്. നേരത്തെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണും 12 ലക്ഷം രൂപ പിഴ ലഭിച്ചിരുന്നു. 
 
അടുത്ത ലേഖനം
ഭാവി ട്വന്റി 20 ക്യാപ്റ്റന്റെ അവസ്ഥ കണ്ടോ? ലോക തോല്‍വിയെന്ന് ആരാധകര്‍