അനുബന്ധ വാര്‍ത്തകള്‍
- ക്യാച്ചസ് വിൻ മാച്ചസ്, നിർണായകമായത് മോയിൻ അലി വിട്ട് കളഞ്ഞ ക്യാച്ചുകൾ
- 'ഞങ്ങളുടെ തലയെ കൊണ്ട് സിക്സ് അടിപ്പിച്ചില്ല അല്ലേ'; സന്ദീപ് ശര്‍മയ്ക്കെതിരെ സൈബര്‍ അറ്റാക്ക്
- സഞ്ജു സാംസണ് 12 ലക്ഷം പിഴ
- തുടക്കം പൊരിഞ്ഞ അടി, പിന്നെ അടപടലം തോല്‍വി; സഞ്ജു സാംസണ് എയറില്‍ !
- എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല, അയാള്‍ ക്രീസില്‍ ഉണ്ടെങ്കില്‍ ഒട്ടും സേഫല്ല; അവസാന ഓവറില്‍ ധോണിയെ കുറിച്ച് ആലോചിച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നെന്ന് സഞ്ജു സാംസണ്
പോയിന്റ് ടേബിളില്‍ ഒന്നാമത്; മുന്നില്‍ നിന്ന് നയിച്ച് സഞ്ജു
ഐപിഎല്‍ പോയിന്റ് ടേബിളില്‍ സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് ഒന്നാമത്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റോടെയാണ് രാജസ്ഥാന് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മികച്ച നെറ്റ് റണ്‍റേറ്റും ടീമിനുണ്ട്. സഞ്ജുവിന്റെ നായക മികവ് ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. സഞ്ജു ഫ്രാഞ്ചൈസിയെ മുന്നില്‍ നിന്ന് നയിക്കുന്നുണ്ടെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.
നാല് കളികളില്‍ നിന്ന് മൂന്ന് ജയവുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ് രണ്ടാം സ്ഥാനത്തുണ്ട്. മൂന്ന് കളികളില്‍ രണ്ട് വീതം ജയവുമായി കൊല്‍ക്കത്തയും ഗുജറാത്തുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്.
നാല് കളികളും പരാജയപ്പെട്ട ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റൊന്നും ഇല്ലാതെ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്.