1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Cricket News

പാക്കിസ്ഥാന്റെ ടി20 റെക്കോര്‍ഡ് മറികടന്ന് ഇന്ത്യ

Cricket
പാക്കിസ്ഥാന്റെ ടി20 റെക്കോര്‍ഡ് മറികടന്ന് ഇന്ത്യ. ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവുമധികം വിജയങ്ങള്‍ എന്ന റെക്കോര്‍ഡ് ആണ് പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യ തട്ടിയെടുത്തത്. ഓസീസിനെതിരായ ആറ് വിക്കറ്റ് ജയത്തോടെ ഇന്ത്യ 21 ടി20 ജയമാണ് ഹൈദരാബാദില്‍ നേടിയത്. 2021ല്‍ ബാബര്‍ അസമിന് കീഴിലാണ് പാകിസ്ഥാന്‍ 20 വിജയങ്ങള്‍ നേടിയത്. 
 
രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യന്‍ സംഘം ഈ വര്‍ഷം ഈ റെക്കോര്‍ഡ് തിരുത്തി എഴുതുകയായിരുന്നു. മാസങ്ങള്‍ ശേഷിക്കെ ഇന്ത്യയുടെ റെക്കോര്‍ഡ് തുടരുമെന്നാണ് ഇനി പ്രതീക്ഷിക്കുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആർക്കാണ് രോഹിത്തിനെയും കോലിയേയും തമ്മിൽ തല്ലിക്കേണ്ടത്? ആരാധകരുടെ ഹൃദയം കവർന്ന് സൂപ്പർ താരങ്ങളുടെ വിജയാഘോഷം