അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,033 പേര്‍ക്ക്; മരണം 43
- പ്രഭാത ഭക്ഷണം ഒഴുവാക്കുന്നത് ഈ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കും
- ശക്തമായ ഇടിമിന്നലില്‍ പാലക്കാട്ടും തൊടുപുഴയിലും തെങ്ങുകള്‍ക്ക് തീപിടിച്ചു
- അരൂരില്‍ ടിപ്പറിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
- കാട്ടുപന്നി കുറുകെചാടി: നാദാപുരത്ത് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
പ്രഭാത ഭക്ഷണവും കാന്‍സര്‍ സാധ്യതയും തമ്മിലുള്ള ബന്ധം ഇതാണ്
പ്രഭാത ഭക്ഷണം ഒരുദിവസത്തില്‍ വളരെ പ്രാധാന്യം ഉള്ള ഭക്ഷണമാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ മെറ്റബോളിസം സാവധാനമാകുകയും പ്രതിരോധശേഷി കുറയുകയും ചെയ്യും. കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രഭാത ഭക്ഷണം ഒഴിവാക്കിയ ശേഷമുള്ള ഭക്ഷണം ഒരുപാട് കഴിക്കുകയും ഇത് അമിത വണ്ണത്തിന് കാരണമാകുകയും ചെയ്യും. ഇതാണ് കാന്‍സറിനും കാരണമാകുന്നത്.
കൂടാതെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനും കാരണമാകും. ശരീരത്തിന്റെ എനര്‍ജി ലെവലും കുറയും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് മൈഗ്രേയിനും കാരണമാകും.