1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Active cases 11639

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,033 പേര്‍ക്ക്; മരണം 43

Covid India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,033 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 1,222 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് മൂലം മരണപ്പെട്ടത് 43 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 11639 ആണ്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 521530 പേരാണ്. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 185 കോടി കടന്നിട്ടുണ്ട്. 
അടുത്ത ലേഖനം
ശക്തമായ ഇടിമിന്നലില്‍ പാലക്കാട്ടും തൊടുപുഴയിലും തെങ്ങുകള്‍ക്ക് തീപിടിച്ചു