അനുബന്ധ വാര്‍ത്തകള്‍
- കാട്ടുപന്നി കുറുകെചാടി: നാദാപുരത്ത് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
- തിരുവനന്തപുരത്ത് കാറിനടിയില്‍പ്പെട്ട് മധ്യവയസ്കന് മരിച്ചു
- അപകടത്തിൽ മരിച്ച സ്ത്രീയുടെ മാല മോഷ്ടിച്ച ആൾ പിടിയിൽ
- ഇതര സമുദായത്തില്‍പ്പെട്ട ആളിനെ വിവാഹം കഴിച്ചാല്‍ സംവരണ ആനുകൂല്യം നഷ്ടമാകില്ല
- ഉപ്പും രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം അറിയുമോ?
അരൂരില്‍ ടിപ്പറിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
അരൂരില്‍ ടിപ്പറിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. ചേര്‍ത്തല സ്വദേശി നിധീഷ് ആണ് മരിച്ചത്. 30വയസായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. നിധീഷ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ ഇടിച്ച് ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു. ചന്തിരൂര്‍ മേഴ്സി സ്കൂളിന് സമീപം വച്ചായിരുന്നു അപകടം നടന്നത്.