അനുബന്ധ വാര്‍ത്തകള്‍
- 'വാരിസ്' 300 കോടി ക്ലബിലേക്ക്, തിയേറ്ററുകളില്‍ ആളെക്കൂട്ടി വിജയ് ചിത്രം
- അജിത്തിന്റെ തുനിവ്,തമിഴ്നാട്ടില്‍ നിന്നും 108 കോടി, കളക്ഷന്‍ റിപ്പോര്‍ട്ട്
- വിജയിന്റെ 'മാസ്റ്റര്‍' നെ മറികടക്കാന്‍ 'വാരിസ്', കളക്ഷന്‍ റിപ്പോര്‍ട്ട്
- വിജയ് കുതിപ്പ് തുടരുന്നു, പിന്നാലെ അജിത്തും,'വാരിസ്', 'തുനിവ്'കളക്ഷന്‍ റിപ്പോര്‍ട്ട്
- Thunivu making video:'തുനിവ്' ചിത്രീകരിച്ചത് ഇങ്ങനെ ! ക്യാമറയ്ക്ക് മുന്നിലെ അജിത്ത്, വീഡിയോ
'വാരിസ്' ഒ.ടി.ടി റിലീസ് ഈ മാസം തന്നെ! പ്രദര്‍ശന തീയതി
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വിജയ് ചിത്രം 'വാരിസ്'പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഫെബ്രുവരി 22നാണ് സ്ട്രീമിംഗ് ആരംഭിക്കുക.ആമസോണ്‍ പ്രൈം വീഡിയോ ആണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് 250 കോടി രൂപയാണ് 'വാരിസ്' നേടിയത്.