വിജയിന്റെ 'മാസ്റ്റര്‍' നെ മറികടക്കാന്‍ 'വാരിസ്', കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ശനി, 28 ജനുവരി 2023 (15:03 IST)
വിജയ്യുടെ 'വാരിസ്', അജിത്തിന്റെ 'തുനിവ്' എന്നീ ചിത്രങ്ങള്‍ ഒരേ ദിവസം ജനുവരി 11 ന് പുറത്തിറങ്ങി. മൂന്നാം വാരത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വാരിസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

വിജയുടെ ചിത്രത്തിന് തിയേറ്റര്‍ ഉടമകള്‍ തമിഴ്നാട്ടില്‍ അധിക ഷോകള്‍ നല്‍കി. 'വാരിസ്' തമിഴ്നാട്ടില്‍ നടന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറും.


വാരിസ് തമിഴ്നാട്ടില്‍ നിന്ന് 126 കോടി നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള കളക്ഷന്‍ 283 കോടിക്ക് മുകളിലാണ്.


142 കോടി തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നേടിയ വിജയിന്റെ 'മാസ്റ്റര്‍' നെ മറികടക്കാന്‍ 'വാരിസ്' 16 കോടി കൂടി.


.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :