അനുബന്ധ വാര്‍ത്തകള്‍
- 'പത്തൊമ്പതാം നൂറ്റാണ്ട്' ഒ.ടി.ടിയില്‍
- 'വിവാദക്കടലും താണ്ടി ഈ 'വരാല്‍' പുതിയ തീരങ്ങളിലേക്ക്', പൊളിറ്റിക്കല്‍ ത്രില്ലര്‍ രണ്ടാം വാരത്തിലേക്ക്
- പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുന്നു,അനൂപ് മേനോന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ വരാല്‍ നാളെ മുതല്‍
- Varaal - Official Trailer | സ്വര്‍ണ്ണ കടത്തിന്റെ കളി അങ്ങട്ട് കളിച്ചാലോ ?അനൂപ് മേനോന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ വരാല്‍
- 'പൊന്നിയിന്‍ സെല്വന്' വന്നിട്ടും 'പത്തൊമ്പതാം നൂറ്റാണ്ട്' പോയിട്ടില്ല ! 25 ദിനങ്ങള്‍ പിന്നിട്ട് സിജു വില്‍സണ്‍ പടം
'വരാല്‍' ഒ.ടി.ടിയില്‍,അനൂപ് മേനോന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍, റിലീസ് തീയതി
അനൂപ് മേനോന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ വരാല്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു . ഇന്നത്തെയും നാളെയുടെയും രാഷ്ട്രീയം പറയുന്ന സിനിമയുടെ വിജയത്തില്‍ സന്തോഷത്തിലാണ് സംവിധായകന്‍ കണ്ണന്‍ താമരക്കുളവും ടീമും. ഇപ്പോഴിതാ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് വരാല്‍.
നവംബര്‍ 12 മുതല്‍ സണ്‍ നെക്സ്റ്റില്‍ സ്ട്രീമിംഗ് ആരംഭിക്കും.
പ്രകാശ് രാജ്, സണ്ണി വെയ്ന്‍, നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയ താരനിര അണിനിരക്കുന്ന .ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും നടന്‍ അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന ആവുന്ന ചിത്രമാണ് വരാല്‍.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമ കൂടിയാണിത്.ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്നു. ഛായാഗ്രഹണം രവി ചന്ദ്രന്‍.