അനുബന്ധ വാര്‍ത്തകള്‍
- നയന്താരയ്ക്കൊപ്പം അഭിനയിക്കാന്‍ ഗായിക ഹനിയ നഫീസയും, 'കണക്റ്റ്' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍
- മരക്കാറിലെ ആര്‍ച്ചയായി കീര്‍ത്തി സുരേഷ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
- ആദ്യമായി സാമന്തയ്ക്കൊപ്പം നയന്‍താര,കാതുവാക്കുള രണ്ടു കാതല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
- ദുല്‍ഖറിനെ ചിരിപ്പിച്ച് സൈജു കുറുപ്പിന്റെ 'കുറുപ്പ്' പോസ്റ്റര്‍, കാര്യം നിസ്സാരം !
- ഭാര്യയ്ക്കും മകനുമൊപ്പം നടന്‍ സെന്തില്‍ കൃഷ്ണ, 'പത്തൊമ്പതാം നൂറ്റാണ്ട്' ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം
റിലീസ് പ്രഖ്യാപിച്ച് ഉടുമ്പ്, എല്ലാവരുടെയും പിന്തുണ വേണമെന്ന് നടന്‍ സെന്തില്‍ കൃഷ്ണ
ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സെന്തില്‍ കൃഷ്ണ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ പത്തിന് തിയറ്ററുകളിലെത്തും.
ഡോണുകളുടെയും ഗ്യാങ്സ്റ്റര്‍മാരുടെയും കഥപറയുന്ന ഡാര്‍ക്ക് ത്രില്ലറില്‍ സസ്‌പെന്‍സ് ഒളിഞ്ഞുകിടപ്പുണ്ട്.മലയാള സിനിമയില്‍ അധികം ശ്രമിക്കാത്ത ഒരു തരം സിനിമയാണ് ഇതെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു.പുതുമുഖ നടി ആഞ്ചലീനയാണ് നായിക. നടന്‍ ധര്‍മ്മജനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.24 മോഷന്‍ ഫിലിംസും കെ ടി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.