അനുബന്ധ വാര്‍ത്തകള്‍
- വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ പാരിതോഷികം, നടനെതിരെ ഹിന്ദു മക്കള്‍ കക്ഷി
- വിജയ് സേതുപതി-നിത്യമേനോന് ചിത്രമൊരുക്കിയ സംവിധായിക, ഇന്ദു വി.എസ് 19 (1) (എ) അനുഭവങ്ങള്‍ പങ്കുവെക്കുന്നു
- നിറങ്ങളുടെ ലോകത്ത്,കൈയ്യില്‍ ബ്രഷുമായി സാമന്ത
- 'ബിരിയാണി' കണ്ടിട്ടുണ്ട്, സംവിധായകന്റെ ഫോണ്‍ മേടിച്ച് സെല്‍ഫിയെടുത് വിജയ് സേതുപതി
- 15 കോടി ബജറ്റ്, 31 കോടിയിലധികം നേടിയ നയന്‍താര ചിത്രം, 'നാനും റൗഡി താന്‍' ഇറങ്ങിയിട്ട് 6 വര്‍ഷം
ആദ്യമായി സാമന്തയ്‌ക്കൊപ്പം നയന്‍താര,കാതുവാക്കുള രണ്ടു കാതല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
വിജയ് സേതുപതി, നയന്‍താര,സാമന്ത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് കാതുവാക്കുള രണ്ടു കാതല്‍. സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.റാംബോ എന്ന കഥാപാത്രത്തെയാണ് വിജയസേതുപതി അവതരിപ്പിക്കുന്നത്.
ചിത്രം ഒ.ടി.ടിലൂടെ റിലീസ് ചെയ്യാനുള്ള സാധ്യയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രംകൂടിയാണിത്.അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
അണ്ണാത്തെയാണ് നയന്‍താരയുടേതായി ഒടുവിലായി റിലീസ് ചെയ്തത്.