അനുബന്ധ വാര്‍ത്തകള്‍
- പുഷ്പയില്‍ സാമന്തയും, ഒറ്റ ഗാനരംഗത്ത് പ്രത്യക്ഷപ്പെടാന്‍ നടിയ്ക്ക് 1.5 കോടി രൂപ പ്രതിഫലം
- ആളാകെ മാറി, പുഷ്പയിലെ ദ്രാക്ഷായിണി,അനസൂയ ഭരദ്വാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
- അവള് ഭയമില്ലാത്തവളാണ്, പുഷ്പയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് എത്തും
- പുഷ്പയിലെ മൂന്നാമത്തെ ഗാനം, സിത്താരയുടെ ശബ്ദം, വീഡിയോ
- അല്ലു അര്‍ജുന്റെ പുഷ്പയിലെ മൂന്നാമത്തെ മാസ് ഗാനം, ടീസര്‍
അല്ലുവിന്റെ ഫാസ്റ്റ് നമ്പര്‍, പുഷ്പയിലെ പുതിയ ഗാനം, ലിറിക്കല്‍ വീഡിയോ
പുഷ്പയിലെ പുതിയ ഗാനം എത്തി. നേരത്തെ പുറത്തിറങ്ങിയ രണ്ട് ലിറിക്കല്‍ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. 'നീ പോടാ, ഇത് ഞാനാടാ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് സിജു തുറവൂര്‍ ആണ്.
രഞ്ജിത്താണ് ഗാനത്തിന്റെ മലയാളം വെര്‍ഷന്‍ പാടിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ഈണമിട്ടിരിക്കുന്നു.