അനുബന്ധ വാര്‍ത്തകള്‍
- റിലീസ് പ്രഖ്യാപിച്ച് ബിഗ് ബഡ്ജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്, വിശേഷങ്ങളുമായി വിനയന്‍, ക്യാരക്ടര്‍ പോസ്റ്റര്‍
- പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ടിനി ടോം, ക്ലൈമാക്‌സ് രംഗങ്ങളുടെ ഷൂട്ട് പുരോഗമിക്കുന്നു, ലൊക്കേഷന്‍ ചിത്രങ്ങള്‍
- മലയാളത്തില്‍ അധികം ശ്രമിക്കാത്ത സിനിമ,ഉടുമ്പ് ട്രെയിലര്‍ ഇന്നെത്തും
- ഗംഭീര മേക്കോവറില്‍ ടിനി ടോം, ഇതാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ കുഞ്ഞുപിള്ള ,അടവുകളും അഭ്യാസമുറകളും പഠിച്ച് നടന്‍
- മകളെ മടിയില്‍ ഇരുത്തി സിജു വില്‍സണ്‍, അരികിലായി ഭാര്യ ശ്രുതി വിജയനും, ചോറൂണ് വിശേഷങ്ങളുമായി നടന്‍
ഭാര്യയ്ക്കും മകനുമൊപ്പം നടന്‍ സെന്തില്‍ കൃഷ്ണ, 'പത്തൊമ്പതാം നൂറ്റാണ്ട്' ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം
പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുകയാണ്. ചിത്രത്തില്‍ ചിരുകണ്ടന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ സെന്തില്‍ കൃഷ്ണയും അവതരിപ്പിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങളുടെ ചിത്രീകരണമാണ് നിലവില്‍ പുരോഗമിക്കുന്നത്. സെന്തില്‍ കൃഷ്ണ ഭാര്യയ്ക്കും മകനുമൊപ്പം സെറ്റില്‍ എത്തിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
വിഷു റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് സംവിധായകന്‍ വിനയന്‍ അറിയിച്ചിരുന്നു.
കായംകുളം കൊച്ചുണ്ണിയുടെ വേഷത്തില്‍ ചെമ്പന്‍ വിനോദ് ആണ് എത്തുന്നത്.അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, സുദേവ് ??നായര്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.