കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (15:12 IST)
അനൂപ് മേനോന്‍ സംവിധാനം ചെയ്ത കിംഗ് ഫിഷ് പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഉടന്‍ തന്നെ റിലീസ് ഉണ്ടാകുമെന്ന് നടന്‍ അറിയിച്ചു. അനൂപ് മേനോനും സംവിധായകന്‍ രഞ്ജിത്തും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖര്‍ മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
ദുര്‍ഗ കൃഷ്ണ, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, നന്ദു, ഇര്‍ഷാദ് അലി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.