അനുബന്ധ വാര്‍ത്തകള്‍
- ആസിഫ് അലിയുടെ മകള്‍ വലുതായി, കുടുംബ ചിത്രവുമായി നടന്
- ശോഭന സുഹൃത്തിനെ പോലെ, 'ഒറ്റ' കഥ കേട്ടതും സമ്മതം മൂളി: റസൂല്‍ പൂക്കുട്ടി
- അര്‍ജുന്‍ അശോകന്റെ മകളെ കൊഞ്ചിച്ച് ആസിഫ് അലി, അരികിലായി ഭാര്യ സനയും, വീഡിയോ
- ആസിഫ് അലിയുടെ പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍,'കുറ്റവും ശിക്ഷയും' റിലീസ് പ്രഖ്യാപിച്ചു
- ആസിഫ് അലിയുടെ കൂടെയുള്ള കുടുംബത്തെ മനസ്സിലായോ ? കൂമന് ചിത്രീകരണം പുരോഗമിക്കുന്നു
ബിടെക്കിന് നാല് വയസ്സ്, ഓര്‍മ്മകളില്‍ അര്‍ജുന്‍ അശോകനും കൂട്ടരും
ആസിഫ് അലിയുടെ ബിടെക്കിന് നാല് വയസ്സ് പിന്നിടുന്നു.2018 മെയ് 5നാണ് പ്രദര്‍ശനത്തിനെത്തിയത്. നാലാം വാര്‍ഷികം ആഘോഷിക്കുകയാണ് അര്‍ജുന്‍ അശോകനും അണിയറപ്രവര്‍ത്തകരും.
മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ചിത്ര ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അപര്‍ണ ബാലമുരളി, ശ്രീനാഥ് ഭാസി, സൈജു വര്‍ഗീസ്, അനൂപ് മേനോന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സിനിമക്കളെ ഒരുപോലെ ആഘോഷമാക്കാറുള്ള പ്രേക്ഷകരും സമൂഹത്തില്‍ ചില മാറ്റങ്ങള്‍ വേണന്ന് ആഗ്രഹിക്കുന്ന ആളുകളും ബിടെക്കിനെ ഇന്നും ഇഷ്ടപ്പെടുന്നു.