അനുബന്ധ വാര്‍ത്തകള്‍
- നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു, കാറിനടിയിൽ പെട്ട് വഴിയാത്രികയ്ക്കും ദാരുണാന്ത്യം
- ഓഡിയോ റൈറ്റ് വിറ്റുപോയി, 'പടച്ചോനെ ഇങ്ങള് കാത്തോളീ' വരുന്നു
- ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമ, 'സിബിഐ 5 ദ ബ്രെയ്ന്‍' ഒരുങ്ങുന്നു
- ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ കഥ, '83' നെറ്റ്ഫ്ലിക്സില്‍ എത്തി
- നടക്കാതെ പോയ നിവിന്‍ പോളി ചിത്രം, ഷൂട്ടിംഗ് ലണ്ടനില്‍,പദ്മകുമാറും, ദീപനും സംവിധാനം !
തൂഫാൻ,കെജിഎഫ് 2-ലെ പുത്തൻ ഗാനം, വീഡിയോ
കെജിഎഫ് 2 റിലീസിന് ഒരുങ്ങുകയാണ്.പല തവണ പ്രദർശന തീയതി മാറ്റിവെക്കപ്പെട്ട ചിത്രത്തിലെ ഗാനത്തിൻറെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.
തൂഫാൻ എന്നാരംഭിക്കുന്ന ഗാനം അഞ്ചു ഭാഷകളിലും നിർമ്മാതാക്കൾ ഒരുമിച്ച് പുറത്തിറക്കി.
ഏപ്രിൽ 14ന്നാണ് റിലീസ്.യഷ് നായകനാവുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് ആണ് അധീര വില്ലൻ വേഷത്തിലാണ് എത്തുന്നത്.