ഓഡിയോ റൈറ്റ് വിറ്റുപോയി, 'പടച്ചോനെ ഇങ്ങള് കാത്തോളീ' വരുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (12:00 IST)

'പടച്ചോനേ ഇങ്ങള് കാത്തോളീ..' എന്ന ചിത്രം ടൈറ്റില്‍ കൊണ്ട് തന്നെ ശ്രദ്ധനേടിയിരുന്നു. ശ്രീനാഥ് ഭാസിയും ഗ്രേസ് ആന്റണിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വൈകാതെ തന്നെ റിലീസിനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.















A post shared by




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :