അനുബന്ധ വാര്‍ത്തകള്‍
- ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക് ടോളിവുഡ് സൂപ്പര്‍ സ്റ്റാറിന്റെ പടം, നായികയായി കീര്‍ത്തി സുരേഷ്
- ബാഹുബലി സംവിധായകന് രാജമൗലിയുടെ ചിത്രത്തില്‍ വിക്രമും, നായകനല്ല വില്ലന്‍ !
- ഓസ്ട്രേലിയന്‍ ടീമിന് അഭിനന്ദനങ്ങളുമായി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു, നന്ദി പറഞ്ഞ് വാര്‍ണറും
- കീര്‍ത്തി സുരേഷ്-മഹേഷ് ബാബു സര്‍ക്കാരു വാരി പാട്ടയും റിലീസ് പ്രഖ്യാപിച്ചു
- ഇന്‍സ്റ്റാഗ്രാമില്‍ 13 ദശലക്ഷം ഫോളോവേഴ്സ് ഉള്ള ആദ്യ സൗത്ത് നടനായി അല്ലു അര്ജുന്
പ്രണയം പങ്കുവെച്ച് കീര്‍ത്തി സുരേഷും മഹേഷ് ബാബുവും,സര്‍കാരു വാരി പാട്ടയിലെ ആദ്യ ഗാനം
തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രമാണ് സര്‍കാരു വാരി പാട്ട.കീര്‍ത്തി സുരേഷ് നായികയായെത്തുന്ന സിനിമയിലെ ആദ്യ ഗാനം ഫെബ്രുവരി പതിനാലിന് പുറത്തുവരും.
പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന എന്റര്‍ടെയ്ന്‍മെന്റാകും ഇത്.പരശുറാം തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും.