1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. SarkaruVaariPaata worldwide release on May 12

ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക് ടോളിവുഡ് സൂപ്പര്‍ സ്റ്റാറിന്റെ പടം, നായികയായി കീര്‍ത്തി സുരേഷ്

മഹേഷ് ബാബു
ടോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ 'സര്‍ക്കാറു വാരി പാട്ട' റിലീസ് പ്രഖ്യാപിച്ചു.
 
ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ മെയ് 12 മുതല്‍ ചിത്രം പ്രദര്‍ശനത്തിന് ഉണ്ടാകും.പ്രണയ നായികയായി കീര്‍ത്തി സുരേഷിനെയും ചിത്രത്തിലുണ്ടാകും. അടുത്തിടെ പുറത്തുവന്ന ടീസര്‍ കാണാം.
അടിപൊളി ആക്ഷന്‍ രംഗങ്ങളും ചിത്രം വാഗ്ദാനം ചെയ്യുന്നു.സംവിധായകന്‍ പരശുരാമും മഹേഷ് ബാബുവിന്റെയും ആദ്യമായി ഒന്നിക്കുന്ന പ്രോജക്റ്റ് കൂടിയാണിത്. മൈത്രി മൂവി മേക്കേഴ്സ്, ജിഎംബി എന്റര്‍ടൈന്‍മെന്റ് എന്നിവ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം
കൊവിഡിന് ശേഷം ഒരു മാസത്തെ വിശ്രമം,വീണ്ടും വര്‍ക്കൗട്ടുകളിലേക്ക്:റിമ കല്ലിങ്കല്‍