കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 3 നവംബര്‍ 2021 (16:49 IST)
തെലുങ്ക് സിനിമാലോകം കാത്തിരിക്കുന്നത് ചിത്രങ്ങളില്‍ ഒന്നാണ് സര്‍ക്കാരു വാരി പാട്ട.പരശുറാം സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്യും.
ഹൈദരാബാദ്, യുഎസ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എസ് തമന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ആര്‍ മധി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
മൈത്രി മൂവി മേക്കേഴ്‌സും മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് സര്‍ക്കാരു വാരി പാട്ട നിര്‍മിക്കുക്കുന്നത്.