അനുബന്ധ വാര്‍ത്തകള്‍
- അഞ്ചു ദിവസം കൊണ്ട് 33 കോടി, ദുല്‍ഖറിന്റെ സീതാരാം പുതിയ ഉയരങ്ങളിലേക്ക്
- ആരാണ് മൂത്തത് ഫഹദോ ദുല്‍ഖറോ? ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം അറിയാം
- സാമന്ത മലയാള സിനിമയിലേക്ക്,ഗ്യാങ്സ്റ്റര്‍ ചിത്രത്തില്‍ യുവതാരത്തിന്റെ നായിക, ചിത്രീകരണം അടുത്ത മാസം ആരംഭിക്കും
- Sita Ramam Review: വിസ്മയിപ്പിച്ച് ദുല്‍ഖര്‍; സീതാരാമത്തിന് മികച്ച അഭിപ്രായം (റിവ്യു)
- 'ഓ പ്രേമാ',സീതാ രാമത്തിലെ ഗാനം പുറത്തിറങ്ങി
15 ദിവസം കൊണ്ട് 65 കോടി, ദുല്‍ഖറിന്റെ 'സീതാരാമം' പ്രദര്‍ശനം തുടരുന്നു
ദുല്‍ഖര്‍ സല്‍മാന്‍ഖാനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്ത 'സീതാരാമം' ഓഗസ്റ്റ് 5 നാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ 15 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 65 കോടി രൂപ കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി. ഇക്കാര്യം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് അറിയിച്ചത്.
രശ്മിക മന്ദാന, മൃണാള്‍ താക്കൂര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അഫ്രീന്‍ എന്ന കഥാപാത്രമായാണ് രശ്മിക രംഗത്തെത്തുന്നത്. യുദ്ധ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പ്രണയകഥയില്‍ പട്ടാളക്കാരനായി ദുല്‍ഖര്‍ വേഷമിടുന്നു.