അനുബന്ധ വാര്‍ത്തകള്‍
- അന്ന് മോഹന്‍ലാല്‍ ഫാന്‍സ് ചുറ്റിലും നിന്ന് കൂവി, ദുല്‍ഖര്‍ തല താഴ്ത്തി നടന്നു; പാന്‍ ഇന്ത്യന്‍ താരമായി മാറിയ ഡിക്യു അഥവാ ആരാധകരുടെ കുഞ്ഞിക്ക
- അവാര്‍ഡ് നഞ്ചിയമ്മ തന്നെയാണ് അര്‍ഹിക്കുന്നത്: ദുൽഖർ സൽമാൻ
- Happy Birthday Dulquer Salmaan: 'കുഞ്ഞിക്കാ ഹാപ്പി ബര്‍ത്ത്ഡെ'; വീടിനു പുറത്ത് കാത്തുനിന്ന ആരാധകരുടെ അടുത്തേക്ക് മഴ വകവെയ്ക്കാതെ ദുല്‍ഖര്‍ (വീഡിയോ)
- ഞങ്ങളുടെ റാം, ദുൽഖറിന് പിറന്നാൾ ആശംസകളുമായി 'സീതാരാമം' ടീം
- ജൂലൈയിൽ പിറന്നാൾ ആഘോഷിക്കുന്നവർ,ദുൽഖർ ചേട്ടൻ പ്രണവ് അനിയൻ, ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അറിയാമോ ?
'ഓ പ്രേമാ',സീതാ രാമത്തിലെ ഗാനം പുറത്തിറങ്ങി
ദുല്‍ഖറിന്റെ തെലുങ്ക് ചിത്രമായ സീതാ രാമത്തിലെ ഗാനം പുറത്തിറങ്ങി.ഓ പ്രേമാ എന്ന് തുടങ്ങുന്ന പാട്ട് ശ്രദ്ധ നേടുന്നു.കൃഷ്ണകാന്ത് വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് വിശാല്‍ ചന്ദ്രശേഖര്‍ ആണ്.കപില്‍ കപിലനും ചിന്മയി ശ്രീപാദയും ചേര്‍ന്നാണ് ആലാപനം. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ഗാനം പുറത്തിറങ്ങി.
സീതാ രാമം 2022 ഓഗസ്റ്റ് അഞ്ചിന് തീയറ്ററുകളില്‍ എത്തും.വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തില്‍ രശ്മിക മന്ദാനയുമുണ്ട്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ റിലീസ് ഉണ്ട്.