അനുബന്ധ വാര്‍ത്തകള്‍
- ഈ നേട്ടത്തില്‍ എത്തുന്ന ആദ്യ തമിഴ് താരം, ചിമ്പുവിന്റെ ആരാധകര്‍ ആഘോഷം തുടങ്ങി
- പ്രായത്തെ തോല്‍പ്പിച്ച് മീര, ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
- 'ടേക്ക് എ ബ്രേക്ക്' ഫീച്ചർ ആഗോളതലത്തിൽ അവതരിപ്പിച്ച് ഇൻസ്റ്റഗ്രം
- 105 കിലോയില്‍ നിന്നും 72ലേക്ക്, അതികഠിന യാത്ര, വീഡിയോയുമായി നടന് ചിമ്പു
- 'ഇനി ചെറിയ കളികള്‍ ഇല്ല'; ഇന്‍സ്റ്റഗ്രാമിലും സജീവമാകാന്‍ നടന് സന്തോഷ് പണ്ഡിറ്റ്
സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ ഞെട്ടിച്ച് ചിമ്പു
ചിമ്പു എന്ന സിലമ്പരസന് ഈയടുത്താണ് തന്റെ 39-ാം ജന്മദിനം ആഘോഷിച്ചത്. ഇപ്പോഴിതാ നടന്റെ പുത്തന്‍ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് നടനെ കാണാനാകുന്നത്.
105 കിലോയില്‍ നിന്നും 72 കിലോയിലേയ്ക്ക് ശരീരം മാറ്റിമറിച്ച ചിമ്പുവിന്റെ യാത്രയുടെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ചിമ്പു-എസ്.ജെ സൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാനാട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന 'ഡ്രൈവിങ് ലൈസന്‍സ്' തമിഴ് റീമേക്ക് ഒരുങ്ങുന്നു എന്നാണ് വിവരം.