അനുബന്ധ വാര്‍ത്തകള്‍
- ദിവസവും എത്രയോ കോഴികളാണ് ഇൻബോക്സിൽ ചത്തുവീഴുന്നത്: അമേയ മാത്യു
- മികച്ച ഫീച്ചർ ചിത്രത്തിനുള്ള ഓസ്കർ മത്സരത്തിന് ഇന്ത്യയിൽ നിന്നും ജയ് ബീമും മരയ്ക്കാറും
- ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു, പ്രചരിക്കുന്നത് കെട്ടുക്കഥകൾ: ഭാമ
- കൂടുതൽ സ്വകാര്യത ഉറപ്പ് നൽകി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്
- എന്റെ കരുത്തിന്റെ നേടുന്തൂണുകൾ, സഹോദരിമാരെക്കുറിച്ച് വൈകാരിക പോസ്റ്റുമായി കത്രീന
'ടേക്ക് എ ബ്രേക്ക്' ഫീച്ചർ ആഗോളതലത്തിൽ അവതരിപ്പിച്ച് ഇൻസ്റ്റഗ്രം
ഇൻസ്റ്റഗ്രാമിൽ പുതിയ ടേക്ക് എ ബ്രേക്ക് ഫീച്ചർ അവതരിപ്പിച്ചു. ഇൻസ്റ്റഗ്രാമിൽ സമയം ചിലവഴിക്കുന്നതിന് ഇടവേളയെടുക്കാൻ ഓർമിപ്പിക്കുന്ന സംവിധാനമാണിത്.
നിശ്ചിത സമയം പരിധിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഇന്‍സ്റ്റാഗ്രാം ഒരു ഇടവേളയെടുക്കാന്‍ ഓര്‍മിപ്പിക്കും. താത്‌പര്യമുള്ളവർക്ക് 10 മിനിറ്റ്,20 മിനിറ്റ്,30 മിനിറ്റ് ഓപ്‌ഷനുകൾ തിരെഞ്ഞെടുക്കാനാവും.
തിരഞ്ഞെടുത്ത സമയപരിധി കഴിഞ്ഞാല്‍ സ്‌ക്രീനില്‍ ഒരു റിമൈന്റര്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇടവേളയെടുക്കാനും മറ്റ് പ്രവര്‍ത്തികള്‍ നിര്‍ദേശിക്കുകയും ചെയ്യും.