അനുബന്ധ വാര്‍ത്തകള്‍
- ചിന്തിക്കാനുണ്ട്...ചിരിക്കാനുണ്ട്...തിരുത്താനുണ്ട്..,'സൗദി വെള്ളക്ക' വരുന്നു
- 2/2/22 ന് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍, ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ട്വിസ്റ്റുകള്‍ ഇല്ലാത്ത സിനിമയുമായി തരുണ്‍ മൂര്‍ത്തി
- ഓപ്പറേഷന്‍ ജാവയ്ക്ക് അവാര്‍ഡ്
- 'ഓപ്പറേഷന്‍ ജാവ' ടീമിന്റെ രണ്ടാംവരവ്, 'സൗദി വെള്ളക്ക' പുതിയ വിശേഷങ്ങള്‍!
- ട്വിസ്റ്റുകള്‍ ഇല്ലാത്ത പടം, 'സൗദിവെള്ളക്ക' ആഴത്തില്‍ ചിന്തിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി
'ഓപ്പറേഷന്‍ ജാവ' നിര്‍മ്മാതാക്കളുടെ പുത്തന്‍ പടം, പുതിയ വിവരങ്ങള്‍
ഒരു കുപ്രസിദ്ധ പയ്യന്‍, ഓപ്പറേഷന്‍ ജാവ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം നിര്‍മ്മാതാക്കളായ വി സിനിമാസ് ഇന്റര്‍നാഷണല്‍ പുതിയ സിനിമയുമായി എത്തുന്നു. ടൈറ്റില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 10/02/22 ന് വൈകുന്നേരം ആറുമണിക്ക് പുറത്തുവരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാം.ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സംവിധായകന്‍ തുരുണ്‍ മൂര്‍ത്തി വീണ്ടുമെത്തുന്ന സൗദി വെള്ളക്ക ഒരുങ്ങുകയാണ്.തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പുതുമുഖ നടി ദേവി വര്‍മ്മയാണ് നായിക.അവറാന്‍, ദേവീ വര്‍മ്മ, സുധികോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ധ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
അടുത്ത ലേഖനം