1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sara Ali Khan hot Photos

ബിക്കിനിയില്‍ ഹോട്ടായി സാറ അലി ഖാന്‍; ചിത്രങ്ങള്‍

Sara Ali Khan hot Photos
ബോളിവുഡ് സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരപുത്രിയാണ് സാറ അലി ഖാന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സാറ സോഷ്യല്‍ മീഡിയയുടേയും മനംകവര്‍ന്നു. 
സാറ അലി ഖാന്റെ ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇസ്താംബുളില്‍ അവധി ആഘോഷിക്കുകയാണ് താരം ഇപ്പോള്‍. ബിക്കിനി ധരിച്ചുള്ള സാറയുടെ ഹോട്ട് വെക്കേഷന്‍ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.