അനുബന്ധ വാര്‍ത്തകള്‍
- ഹോട്ട് ചിത്രങ്ങളുമായി സാധിക
- കലൂര്‍ ഡെന്നീസിന്റെ മകന് സംവിധായകനായി അരങ്ങേറുന്നു; ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പം
- ഒടിടിയിൽ പെരുമഴക്കാലം, റിലീസ് കാത്ത് സൂപ്പർ ചിത്രങ്ങൾ
- മാനനഷ്ടക്കേസിൽ ജോണിഡെപ്പിന് വിജയം, നഷ്ടപരിഹാരമായി ആംബർ ഹേഡ് 15 മില്യൺ ഡോളർ നൽകണം
- ഒടുവില്‍ തിയേറ്ററുകളിലേക്ക് , ഗോകുല്‍ സുരേഷിനൊപ്പം അജുവര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും,സായാഹ്ന വാര്‍ത്തകള്‍ റിലീസ് പ്രഖ്യാപിച്ചു
മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു, വരുന്നത് ത്രില്ലര്‍
മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഒരു നവാഗത സംവിധായകന് കൂടി താരം അവസരം കൊടുത്തു.പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന് ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ത്രില്ലര്‍ ഒരുങ്ങുകയാണ്.
ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി എബ്രഹാമും ചേര്‍ന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം , ബാദുഷ പ്രൊജക്ട് ഡിസൈനര്‍.
പൃഥ്വിരാജ് ചിത്രം കാപ്പ ടൊവിനൊ തോമസ് നായകനാകുന്ന 'അന്വേഷിപ്പിന്‍ കണ്ടതും'എന്നീ ചിത്രങ്ങള്‍ക്കുശേഷഠ തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.