1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sadhika hot Photos in Saree

സാരിയില്‍ അതീവ ഗ്ലാമറസായി സാധിക; ചിത്രങ്ങള്‍ കാണാം

Sadhika hot Photos in Saree സാരിയില്‍ അതീവ ഗ്ലാമറസായി സാധിക; ചിത്രങ്ങള്‍ കാണാം
ഹോട്ട് ചിത്രങ്ങളുമായി വീണ്ടും നടി സാധിക വേണുഗോപാല്‍. സാരിയില്‍ അതീവ ഗ്ലാമറസായാണ് പുതിയ ചിത്രങ്ങളില്‍ സാധികയെ കാണുന്നത്. 
മിനസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച മിന്നും താരങ്ങളിലൊരാളാണ് സാധിക വേണുഗോപാല്‍. ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോകളിലൂടെയും ആ സ്ഥാനമുറപ്പിക്കാനും താരത്തിന് സാധിച്ചു.