ആസിഫിന്റെ മക്കള്‍ വലുതായി, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (08:58 IST)
ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത 'ഇന്നലെ വരെ' ജൂണ്‍ 9ന് ചിത്രം സോണി ലീവില്‍ റിലീസ് ചെയ്തിരുന്നു . ആസിഫിന്റെ ആദ്യ ഒ.ടി.ടി റിലീസ് ചിത്രം വലിയ വിജയമായത് നിര്‍മാതാക്കള്‍ ആഘോഷിച്ചു.
ആഘോഷത്തില്‍ പങ്കെടുക്കാന്‍ മക്കള്‍ക്കൊപ്പമായിരുന്നു ആസിഫ് എത്തിയത്.

2013ലായിരുന്നു ആസിഫ് വിവാഹിതനായത്.കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയായ സമയാണ് ഭാര്യ.
ആദം അലി, ഹയ എന്നിവരാണ് മക്കള്‍.
റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ' ഒരുങ്ങുകയാണ്.ആസിഫ് അലിയും അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :