1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sadhika hot Photoshoot

ഹോട്ടായി സാധിക; വല്ലാത്തൊരു നോട്ടമെന്ന് ആരാധകര്‍, ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

Sadhika hot Photoshoot ഹോട്ടായി സാധിക; വല്ലാത്തൊരു നോട്ടമെന്ന് ആരാധകര്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടിയും മോഡലുമായ സാധിക വേണുഗോപാലിന്റെ ഹോട്ട് ചിത്രങ്ങള്‍. സാരിയില്‍ അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 
എന്തൊരു നോട്ടമാണ് ഇതെന്നാണ് ചിത്രത്തിനു താഴെ ആരാധകരുടെ കമന്റ്.