1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Roy movie

സുരാജിന്റെ 'റോയ്' റിലീസ് എപ്പോള്‍? സംവിധായകന്‍ പറയുന്നു

സുനില്‍ ഇബ്രാഹിം
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റോയ്'. സിനിമയുടെ റിലീസിനെ കുറിച്ച് സംവിധായകന്‍ സുനില്‍ ഇബ്രാഹിം പറയുന്നു.
 
'റോയ് എത്രയും വേഗം നിങ്ങളെ കാണിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. നല്ലൊരു റിലീസാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. ദയവായി കാത്തിരിക്കുക!
അന്വേഷണങ്ങള്‍ക്ക് നന്ദി'- സുനില്‍ ഇബ്രാഹിം കുറിച്ചു.
 
ഒരു ഫാമിലി ത്രില്ലര്‍ സിനിമയാണിത്. റോയ് ഒരു അന്തര്‍മുഖനായ വ്യക്തിയാണ്. അവന്റെ ഭാര്യക്ക് ജീവിതത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണമുണ്ട്.പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. ഷൈന്‍ ടോം ചാക്കോ പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഒരു വര്‍ഷം ഞാന്‍ കെ.എസ്.യു. ആയിരിക്കും, ഒരു വര്‍ഷം എസ്.എഫ്.ഐ.; വൈറലായി കാവ്യയുടെ പഴയ അഭിമുഖം