1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. i, The Third Murder movie

'ദ തേഡ് മര്‍ഡര്‍', ചിത്രീകരണം കൊച്ചിയില്‍, പൂജ ചിത്രങ്ങള്‍

ഇന്ദ്രന്‍സ്
സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദ തേഡ് മര്‍ഡര്‍'. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. ഇന്ദ്രന്‍സും സൈജുകുറുപ്പും പൂജ ചടങ്ങുകളില്‍ പങ്കെടുത്തു.
 
'ആദ്യമായി മറ്റൊരാളുടെ കഥയില്‍ ഒരു സിനിമ ചെയ്യുകയാണ്. പ്രിയ സുഹൃത്ത് ഫൈസല്‍ ഖാന്‍ ഈ കഥ പറയുമ്പോള്‍ തന്നെ മനസ്സില്‍ പതിഞ്ഞ് പോയ മൂന്ന് കഥാപാത്രങ്ങളാണ് വിനയനും ക്രിസ്റ്റിയും സ്വാമിയും. വിശദവിവരങ്ങള്‍ വഴിയേ പറയാം. നിങ്ങളുടെ സ്‌നേഹവും സപ്പോര്‍ട്ടും എപ്പോഴും ഉണ്ടാവണം. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍',-സുനില്‍ ഇബ്രാഹിം കുറിച്ചു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'അന്നയും റസൂലും' സെറ്റില്‍ പൂവിട്ട പ്രണയം; ആന്‍ഡ്രിയയെ വിവാഹം കഴിക്കാന്‍ ഫഹദ് ആഗ്രഹിച്ചിരുന്നു