അനുബന്ധ വാര്‍ത്തകള്‍
- 'മിന്നല്‍ മുരളി' ഐശ്വര്യ ലക്ഷ്മിയും, ആ രഹസ്യം വെളിപ്പെടുത്തി സംവിധായകന് ബേസില്‍ ജോസഫ്
- ടോവിനോയെ പോലെ പറന്ന് സുരാജും, ചലഞ്ച് പുല്ലുപോലെ ചെയ്ത് നടന്, കൈയ്യടിച്ച് സിനിമ താരങ്ങള്‍
- അമ്മയ്ക്കൊപ്പം എത്തി ആദ്യമായി അഭിനയിച്ച സിനിമയിലെ ഡബ്ബിങ് പൂര്‍ത്തിയാക്കി കണ്മണി, സ്ക്രീനില്‍ കുട്ടിക്കുറുമ്പുമായി കിയാരയെ കാണാം
- കഴുത്തില്‍ കറുത്ത ചരടില്‍ കോര്‍ത്ത താലി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യയായി ആന്‍ അഗസ്റ്റിന്, തിരിച്ചു വരവ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട്
- മലയാളത്തില്‍ ഇതുവരെ കാണാത്ത ത്രില്ലര്‍, വ്യത്യസ്തമായ പരീക്ഷണവുമായി സംവിധായകന് വൈശാഖ്, നൈറ്റ് ഡ്രൈവ് വരുന്നു
കേസ് അന്വേഷിക്കാന്‍ ഇന്ദ്രജിത്തും സംഘവും,ഫാമിലി ഇമോഷണല്‍ മൂവി,'പത്താം വളപ്പ്' വരുന്നു
ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പത്താം വളവി'ന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവന്നു. ജോസഫ് ,മാമാങ്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യു ജി എം എന്റര്‍ടൈന്‍മെന്റ് ബാനറില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.
കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രം കൂടിയാണിത്.അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ.കേരളത്തിലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
അദിതി രവി, സ്വാസിക, അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.രഞ്ജിന്‍ രാജ് സംഗീതം.രതീഷ് റാം ഛായാഗ്രഹണം.