അനുബന്ധ വാര്‍ത്തകള്‍
- അപര്‍ണ ദാസിന്റെ 'ദാദ', ട്രെയ്ലര് പുറത്ത്,ഫെബ്രുവരി 10 ന് ചിത്രം തിയേറ്ററുകളില്‍
- Enkilum Chandrike Official Trailer | ചിരിക്കാന്‍ തയ്യാറായിക്കോളൂ, കുടുംബ പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിക്കാന്‍ 'എങ്കിലും ചന്ദ്രികേ ...' ഫെബ്രുവരി 10ന്
- 'എങ്കിലും ചന്ദ്രികേ ...' ഫെബ്രുവരി 10ന്, ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്
- യൂണിവേഴ്സിറ്റി ഇന്റര്‍വ്യൂകളില്‍ മാര്‍ക്ക് തരംതിരിച്ച് രേഖയാക്കണമെന്ന് വിവരാവകാശ കമ്മിഷന്
- ഉത്തരേന്ത്യയിൽ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം രേഖപ്പെടുത്തി, തണുത്ത് വിറച്ച് ഡൽഹി
'നമ്മള് അത്ര ക്ലീന്‍ അല്ല';യു/എ സര്‍ട്ടിഫിക്കറ്റോടെ 'രേഖ' , ഫെബ്രുവരി 10ന് തിയേറ്ററുകളിലേക്ക്
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായ എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും.സംവിധായകന് കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്സ് അവതരിപ്പിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
പ്രണയത്തിനൊപ്പം പ്രതികാരത്തിന്റെയും കൂടി കഥയാണ് രേഖയുടേത് ട്രെയ്ലര് സൂചന നല്‍കിയിരുന്നു.
ഉണ്ണി ലാലു,പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്.കെ.എസ്, വിഷ്ണു ഗോവിന്ദന് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
രചനയും ജിതിന് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.അമിസാറാ പ്രൊഡക്ഷന്‍സ് തിയേറ്ററുകളില്‍ എത്തിക്കുന്ന സിനിമ കാര്ത്തികേയന് സന്താനമാണ് നിര്‍മ്മിച്ചിരിക്കുന്നത്.നെറ്റ്ഫ്ലിക്സാണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.